Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: karuvannur bank scam

കരുവന്നൂർ കേസ്; ‘കേസ് രാഷ്ട്രീയ പ്രേരിതം; സുരേഷ് ഗോപിക്ക് പങ്കുണ്ടാകും’: എ.സി. മൊയ്തീൻ

തൃശൂർ: കരുവന്നൂർ എഡി കേസിൽ പ്രതികൾ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിനെതിരെ എ.സി. മൊയ്തീൻ പ്രതികരിച്ചു. നിയമപരമായ നടപടി സ്വീകരിക്കുന്നതാണെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിമർശിച്ചു. ബിജെപിയും കോൺഗ്രസ്സും രാഷ്ട്രീയ ആവശ്യത്തിനായി കേസിനെ ഉപയോഗിക്കുന്നുവെന്നും, സംഘടനയെ പ്രതിയാക്കുന്നതിന് ന്യായമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ നടക്കുന്ന എഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ട്. ഈ കേസിൽ സുരേഷ് ഗോപി മുഖ്യ പങ്കുവഹിക്കുന്നു,” എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിപിഐഎം തൃശൂർ […]
Read more

കരുവന്നൂർ കേസ്; സിപിഐഎം നിയമപരമായി നേരിടുമെന്ന് കെ. വി. അബ്ദുൾ ഖാദർ

തൃശൂർ: കരുവന്നൂർ കള്ളപണക്കേസുമായി ബന്ധപ്പെട്ട കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ വ്യക്തമാക്കി. പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും, അന്വേഷണം നടത്തുന്ന ഏജൻസികളുടെ വേട്ടയാടലുകൾക്ക് സിപിഐഎം മുന്നിൽ തലകീഴാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് എടുക്കുന്നത് ജനാധിപത്യപരമല്ലെന്നും, എ ഡി മുൻപ് പല പ്രചാരണങ്ങളും നടത്തിയത് രാഷ്ട്രീയ താൽപര്യത്തിന് വിധേയമായതായും അബ്ദുൾ ഖാദർ പറഞ്ഞു. പരമോന്നത കോടതിയിലും പോയി നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം ഉറപ്പുനൽകി. […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടെന്ന് കോടതി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. കെ.രാധാകൃഷ്ണൻ എംപി, എ. സി മൊയ്തീൻ എംഎൽഎ അടക്കമുള്ള പ്രതികൾ ജൂലൈ 4 ന് ഹാജരാകണം. 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. കേസിൽ സിപിഎമ്മും പ്രതി. കുറ്റം നിലനിൽക്കില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. ക്രമരഹിതമായി വായ്പ അനുവദിച്ചു, ഒരേ ഈടിൽ വ്യത്യസ്ത വായ്പകൾ അനുവദിച്ചു, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ. കരുവന്നൂർ ബാങ്കിൽ നടന്നത് 100 […]
Read more

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ബഹിഷ്കരിക്കാനൊരുങ്ങി കോൺഗ്രസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് […]
Read more

കരിവന്നൂര്‍ തട്ടിപ്പ് കേസ്;എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി

കൊച്ചി:കരിവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി.ഈ മാസം 26-ന് ഹാജരാകാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അറിയിച്ചു.തെരഞ്ഞെടുപ്പു ചുമതല ഉളളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാനാകില്ല എന്നും മറുപടിയില്‍ പറഞ്ഞു.അടുത്ത നടപടി എങ്ങനെ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നാണ് ഇ ഡി യുടെ പ്രതികരണം.കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരിവന്നൂര്‍ ബാങ്കില്‍ സി പി എമ്മിന്റെ […]

കരിവന്നൂരില്‍ ഇ ഡി നീക്കം ശക്തം;സി പി എം ഭയന്നു വിറക്കുന്നു

  ഇ ഡി  യോ അതാരാ…. സി പി എമ്മി ന് ആരെയും ഭയമില്ല. ഇ ഡി യെ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ഇ ഡി യെ രാഷ്ട്രീയമായും നിയമപരമായും ഞങ്ങള്‍ നേരിടും…കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി കേളീയര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം പല്ലവിയാണിത്.കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ആരെയും വേട്ടയാടാന്‍ സമ്മതിക്കില്ലെന്നാണ് സി പി എമ്മിന്റെ പ്രഖ്യാപിത നയം. എന്നാല്‍ കരിവന്നൂര്‍ കേസില്‍ ഇ ഡി പിടിമുറുക്കിയതോടെയാണ് സി […]

സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചു;കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി

തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി.സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു.വിവരം അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്. പണം ഇടപാടുകളില്‍ സിപിഐഎം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.തൃശൂരില്‍ സിപിഐഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് മറച്ചു വച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്. വാണിജ്യ സിലിണ്ടറിന് വില കുറച്ചു;വിലയില്‍ മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍ […]
Read more
Advertisement
WhiteswanTV Footer