തന്റെ ആദ്യ നായികയെ കണ്ട സന്തോഷം പങ്കുവച്ച് നടൻ മുന്ന സൈമൺ
വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടൻ മുന്ന സൈമൺ. നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003ല്‍ പുറത്തിറങ്ങിയ ഗൗരീശങ്കരം ആയിരുന്നു മുന്നയുടെ ആദ്യ ചിത്രം. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച റൊമാന്റിക് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. വർഷങ്ങൾക്കു ശേഷം കാവ്യാ മാധവനെ വീണ്ടും കണ്ട സന്തോഷത്തിൽ ഇരുവരും ഒരുമിച്ചുള്ള റീൽ മുന്ന ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരുന്നു. ‘കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ […]
Read more