Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala Aqua Farmers Federation

തിരഞ്ഞെടുപ്പ് തോൽവി നാണം കെട്ടതായിപ്പോയി;പി കെ ശ്രീമതി ടീച്ചർ

ന്യൂഡൽഹി:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ ഈ കനത്ത തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. വിജയമെന്ന പോലെ തന്നെ പരാജയത്തിലും കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും വരും ദിവസങ്ങളിൽ ഈ ലജ്ജാകരമായ തോൽവിയെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കനത്ത തിരിച്ചടിക്കിടയിലും സംസ്ഥാനത്ത് […]
Read more

കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം- കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: കേരളത്തിലെ ജലകൃഷി മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംഘടന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജലകൃഷി മേഖലയിലെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുകള്‍ ഉണ്ടാവാത്ത സാഹചര്യത്തില്‍ ചെമ്മീന്‍, മത്സ്യ, കല്ലുമ്മക്കായ കര്‍ഷകര്‍ ഫെബ്രുവരി 19, 20 തീയ്യതികളില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ ഫെഡറേഷന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix