Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Blasters

ഒടുവില്‍ ഒരു പോയിന്റ് കിട്ടി; ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ അവസാന നിമിഷം ഈസ്റ്റ് ബംഗാളിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ സീസണിലെ ആദ്യ പോയിന്റും നേടാനായി. സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചറി ടൈമില്‍ മലയാളി താരം മുഹമ്മദ് അജ്സല്‍ നേടിയ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് 1-1 എന്ന നിലയില്‍ സമനില പിടിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സ്പാനിഷ് താരം എസെജാരി വല കുലുക്കി. രണ്ടാം പകുതിയില്‍ […]
Read more

ഐ എസ് എല്ലിൽ പങ്കെടുക്കും : കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമെന്ന് ക്ലബ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങൾ ഫെബ്രുവരി പതിനാലിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പതിനാല് ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. സീസണില്‍ ഒരു ടീമിന് 13 മത്സരമാണുണ്ടാവുക. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര […]
Read more

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിൻ്റെ യാത്ര അവസാനിച്ചത് വിജയത്തോടെ

കൊച്ചി: മുംബൈക്കെതിരെ ജയത്തോടെ ഹോം മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈക്കെതിരെ ഒരു ഗോളിൻ്റെ ഏകപക്ഷീയ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. 52ആം മിനിട്ടിലായിരുന്നു പെപ്രയുടെ വിജയഗോൾ. 28 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.കൊച്ചിയിലെ അവസാന ലീഗ് മത്സരത്തിൽ നോറ ഫെർണാണ്ടസിനെ ഗോൾ പോസ്റ്റിന് കീഴിൽ നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഹെസൂസ് ഹിമനസിന് വിശ്രമം അനുവദിച്ചപ്പോൾ മുന്നേറ്റനിരയിൽ ഇഷാൻ പണ്ഡിറ്റയാണ് ക്വാമെ പെപ്രയ്ക്കൊപ്പം കളിച്ചത്. വിബിൻ മോനനൻ, […]
Read more

ഗോവയോടും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. നോക്കൗട്ട് റൗണ്ട് ഗോവ ഏറക്കുറെ ഉറപ്പിച്ചതാണ്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്.മത്സരത്തിന്റെ ആദ്യപകുതിക്കുശേഷം, 46-ാം മിനിറ്റില്‍ ഗോവ ലീഡ് നേടുകയായിരുന്നു. മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയുടേതായിരുന്നു ആദ്യ ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ നിറയൊഴിച്ചു. ഈ ഗോളിലും ഗുവറോറ്റേക്‌സ്‌നയുടെ പങ്ക് നിര്‍ണായകമായി. […]
Read more

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. പതിനേഴു മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴിലെ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് […]
Read more

ഐ എസ് എൽ പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാത്രി 11 വരെ

കൊച്ചി: ഐ എസ് എല്ലിൽ മൂന്നാം വിജയത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകരുടെ യാത്ര സുഗമമാക്കാൻ യാത്ര സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കും ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ വ്യക്തമാക്കി. വൈകീട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. 16 മത്സരങ്ങളില്‍ 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് […]
Read more

ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്ലില്‍ ജയം ആവര്‍ത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. 16 മത്സരങ്ങളില്‍ 6 ജയവും 8 തോല്‍വിയും രണ്ട് സമനിലയും ഉള്‍പ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാല്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഐഎസ്എല്‍ രണ്ടാം പാദത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയില്‍ മൂന്നിലും ജയിച്ച കൊമ്പന്‍ന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാണ്. മുന്നേറ്റ നിരയുടെ […]
Read more

വിജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷയിലാണ്. മികച്ച ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹെസൂസ് ഹിമിനെ പത്തും നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധനിലയിലെയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. ഇതെല്ലാം മറികടന്ന് നോർത്ത് ഈസ്റ്റ് […]
Read more

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെയെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെയെ പുറത്താക്കി. സ്റ്റാഹ്‌റെയ്‌ക്കൊപ്പം സഹ പരിശീലകരായ ബ്ജോൺ വെസ്സ്ട്രോം, ഫ്രഡ്‌റികോ പെരേര എന്നിവരെയും പുറത്താക്കി. സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ഈ സീസണിൽ 12 കളിയില്‍ 3 കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് . കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടരെ തോൽവി ഉണ്ടായി.
Read more

ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ് ഇന്ന് വീണ്ടും കളത്തില്‍, എതിരാളി ഗോവ

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഗോവ എഫ്‌സിയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. സീസണിലെ ആദ്യ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനായതിന്റെ സന്തോഷം ഗോളി സച്ചിന്‍ സുരേഷിനും ടീമിനും ഉണ്ട്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix