സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാൻ കേരള കലാമണ്ഡലം
സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം. വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം സ്വകാര്യവത്കരണത്തിലേക്ക് ചുവടുവെക്കുന്നതില്‍ വിമര്‍ശനവുമുയരുന്നുണ്ട്. നിലവില്‍ ഭരതനാട്യത്തിനും വയലിനുമാണ് സ്വശ്രയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലമുള്‍പ്പടെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവുകള്‍ സ്വയം കണ്ടെത്തണമെന്ന […]
Read more