വിഷു ബംപർ; ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്
തിരുവനന്തപുരം: വിഷു ബംപർ ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്. പാലക്കാട് വിറ്റ് ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു നമ്പറുകൾക്ക്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. വിൽപനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. 300 രൂപ വില്പന വിലയുള്ള […]
Read more