Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ബാങ്ക് ജപ്തിയില്‍ ഇനി സര്‍ക്കാരിന് ഇടപെടാം

ജപ്തി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായി ബാങ്ക് ജപ്തിയില്‍ ഇനി സര്‍ക്കാരിന് ഇടപെടാം.20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാനാണ് അധികാരം വന്നിരിക്കുന്നത്.അടുത്ത് സഭാസമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കും.10 ഗഡുക്കളാണ് തിരിച്ചടയ്‌ക്കേണ്ടത്. കുടിശ്ശികയുടെ തോത് അനുസരിച്ച് തഹസില്‍ദാര്‍,കളക്ടര്‍,മുഖ്യമന്ത്രി,മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ജപ്തിയൊഴിവാക്കാനുളള അധികാരം.തഹസില്‍ദാര്‍ക്ക് രണ്ടരലക്ഷം വരെ കുടിശ്ശിക ഗഡുക്കളാക്കാം.കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും 5 ലക്ഷം വരെയുളള ജപ്തികള്‍ ഒഴിവാക്കാം. മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ഇടക്കാല ജാമ്യം 20 ലക്ഷത്തിന് മുകളിലുളളവയില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്.ധനമന്ത്രിക്ക് 10 […]
Read more

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.നാല് വര്‍ഷ കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 7.മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം.ഹോണേഴ്സ് ബിരുദമെടുത്താല്‍ പിജിക്ക് ഒരു വര്‍ഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവിലെ മൂന്ന് […]

വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല

വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാല്‍ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തല്‍. വേനല്‍ മഴയെത്തുടര്‍ന്നു വൈദ്യുതി ആവശ്യത്തില്‍ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാള്‍ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി […]
Read more

ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത,12 ന് രണ്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഇന്നടക്കം ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം.ഈ മാസം പതിമൂന്നാം തീയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കലക്കന്‍ കല്യാണ സംഗമം 12 -ാം തീയതിയും 13 -ാം തീയതിയുമായി 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.12 ന് 2 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട് […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് ഉഷ്ണ തരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം:അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണമുണ്ടാകുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി.എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി.മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡ് നിര്‍മാണത്തിലെ അഴിമതി;എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും കഠിന തടവും പിഴയും 99.69 ശതമാനമാണ് 2023-24 […]
Read more

റോഡ് നിര്‍മാണത്തിലെ അഴിമതി;എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും കഠിന തടവും പിഴയും

തൃശൂര്‍:റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീര്‍മാര്‍ക്കും 3 വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ.ചിലങ്ക- അരീക്കാ റോഡ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി കോണ്‍ട്രാക്ടര്‍ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix