Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി പതിനൊന്നര വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. രുപ മൂല്യം താഴേയ്ക്ക്;സ്വര്‍ണവില മുകളിലേയ്ക്ക് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം. സംസ്ഥാനത്ത് വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി […]
Read more

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞ ഡിജിപി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും കൈമാറിയില്ല. പൊലീസിൽ ആർക്കും വീഴ്ചയുണ്ടായില്ലെന്ന് ആവർത്തിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ […]
Read more

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു.90 വയസ്സായിരുന്നു.കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്.ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍.2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.കേരള സംഗീത നാടക അക്കാദമി […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 മാസമായി വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു

കോഴിക്കോട്:ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു.പുതുപ്പാടി സ്വദേസികളായ ഗിരീഷ്ബിന്ദു ദമ്പതികളുടെ കുഞ്ഞാണ്.നാലുമാസമായി വെന്റിലേറ്ററിലായിരുന്നു.താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയില്‍ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ,കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ മഴ;2024ലെ കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രസവ വേദനയെ തുടര്‍ന്നു ഡിസംബര്‍ 13ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ […]
Read more

ഈ വര്‍ഷം കൂടുതല്‍ മഴ;2024ലെ കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:കേരളത്തിലെ ഈ വര്‍ഷത്തെ കാലവര്‍ഷം പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം.6 ഡിഗ്രി സെല്‍ഷ്യസ് മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു മഴ ലഭിച്ചത്.ഇത് മുന്‍ വര്‍ഷങ്ങളില്‍ വെച്ച് 34 ശതമാനത്തോളം മഴ കുറവായിരുന്നു.പൊതുവില്‍ പസഫിക്ക്,ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സൂചനകളാണ് […]
Read more

ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടര്‍

കോട്ടയം:ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍.മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്.കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം.മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്.പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Read more

കരുവന്നൂരില്‍ ജനങ്ങളുടെ പണം സി പി എം കൊള്ളയടിച്ചു;ആരോപണങ്ങളുടെ പെരുമഴയുമായി മോദി കുന്നംകുളത്ത്

തൃശ്ശൂര്‍:കേരളത്തിലെ സി പി എം സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പായിരുന്നു മോദിയുടെ പ്രസംഗത്തിലെ ഏറ്റവും ഹൈലേറ്റ്.സി പി എമ്മിന് വികസനത്തില്‍ താല്പര്യമില്ലെന്നും,അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുമായിരുന്നു മോദിയുടെ ആരോപണം. കേരളത്തിന്റെ മുഖ്യമന്ത്രി കള്ളം പറയുകയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.സി പി എം കാര്‍ ത് 900 കോടി രൂപയാണ് കൊള്ളയടിച്ചത്.എന്‍ഫോഴ്സ് മെന്റ് കണ്ടുകെട്ടിയ തുക നിക്ഷേപര്‍ക്ക് തിരിച്ചുകൊടുക്കാന്‍ […]
Read more

പ്രവിയയുടെ കൊലപാതകം പ്രണയപക മൂലം;സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

പാലക്കാട്:പട്ടാമ്പിയില്‍ കൊലപ്പെട്ട പ്രവിയയെ,പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍.വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി.പ്രവിയ പ്രതിശ്രൂത വരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം.ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം.വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix