മുന്നണി മാറ്റം; പ്രതികരണവുമായി ജോസ് കെ മാണി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാർത്തകളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പുറത്തു നടക്കുന്ന ചർച്ചകൾക്ക് കേരള കോൺഗ്രസ് (എം) യുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി നിലപാട് അറിയിച്ചത്. പാർട്ടിയുടെ രാഷ്ട്രീയ സമീപനം മുൻപേ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും, അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ […]
Read more