പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളി തിരുക്കുടുംബം യൂണിറ്റിൻ്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു
തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളിയിലെ തിരുക്കുടുംബം യൂണിറ്റിൻ്റെ (യൂണിറ്റ് 15) വാർഷിക സമ്മേളനം ഇടവക വികാരി ഫാ. നിക്സൺ ചകോര്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോയ് കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മേഴ്സി ജോയ് വാർഷിക റിപ്പോർട്ടും, ട്രഷറർ ആൻസലി ജോബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. […]
Read more