Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KERALABLASTERS

ഗോൾവല കാക്കാൻ അമരീന്ദർ; സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിൽ ഇരുവരും ചേർന്ന് പരിശീലനം ആരംഭിച്ചു. 33കാരനായ അമരീന്ദർ സിംഗ് ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിലും ഐഎസ്എല്ലിലും ഏറെ പരിചയസമ്പത്തുള്ള താരം മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, മോഹൻ […]
Read more

സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമില്‍ കളിച്ച കാസ്റ്റല്‍ മലാഗയില്‍ ിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലില്‍ നേരത്തേ ജംഷേദ്പുര്‍ എഫ്സിക്കായി കളിച്ച കാസ്റ്റല്‍ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ടീമില്‍നിന്ന് മൂന്ന് വിദേശ താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix