Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaCricket

കേരളത്തെ ഇളക്കിമറിക്കാൻ ‘യൂണിവേഴ്സൽ ബോസ്’; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം നേരിട്ട് കാണും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശം പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ കേരളത്തിലെത്തും. ഓഗസ്റ്റ് 29ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്–തൃശൂർ ടൈറ്റൻസ് മത്സരത്തിന് ഗെയ്ൽ ഗാലറിയിലെത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഉച്ചയ്ക്ക് 2.30നാണ് മത്സരം. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയായ ഗെയ്ൽ സ്വന്തം ടീമിന്റെ മത്സരം നേരിട്ട് കാണാനാണ് കേരളത്തിലെത്തുന്നത്. ഗെയ്‌ലിന്റെ സാന്നിധ്യം ടീമിനും ആരാധകർക്കും ഒരുപോലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix