Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: keralapiravi

ഓർമ്മകൾക്കു എന്തൊരു സുഗന്ധം

വി എം അനൂപ് അങ്ങനെ ഒരു കേരള പിറവി ദിനം കൂടി. മലയാളിയുടെ ഗൃഹാതുരത്വത്തിൽ സുഗന്ധം വമിക്കുന്ന ഓർമ്മകൾ കൊണ്ടു വീണ്ടും ഒരു ദിനം കൂടി എത്തിയിരിക്കുന്നു. മലയാള ഭാഷയും അതിന്റെ തനിമയും പ്രകൃതി രമണീയമായ കാഴ്ച്ചകളും എന്നും എവിടെയും മലയാളിയെ വ്യത്യസ്തനാക്കുന്നു. ലോകത്ത് എവിടെ മലയാളികൾ ഉണ്ടോ അവിടെയൊക്കെ തോളോട് തോൾ ചേർന്നുള്ള ഒരുമയും ഉണ്ടാകും.കാലം എത്ര മാറിയാലും അതിനു മാറ്റമില്ലെന്നു പറയാം. ആ വെള്ള കരയുള്ള മുണ്ടും, സാരിയുമൊക്കെ അണിഞ്ഞു മലയാളി കേരള പിറവി […]
Read more

കേരളപ്പിറവി ദിനം; മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ‘കേരളീയവേഷം’ വേണമെന്ന് സർക്കുലർ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടറിയേറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് നിർബന്ധംപിടിച്ച് ഭരണഭാഷാ വകുപ്പ്. ഇതിനായി വകുപ്പ് സർക്കുലർ ഇറക്കി. സർക്കാർ പരിപാടികൾക്ക് സാധാരണ ഗതിയിൽ വേഷനിബന്ധന ഉണ്ടാകാറില്ല. ഏതാണ് കേരളീയ വേഷമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല. നവംബർ ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഭരണഭാഷാ) വകുപ്പാണ് സംഘാടകർ.
Read more

Recent News

Advertisement
WhiteswanTV Footer