മോദിക്ക് പിന്നാലെ വിജയ്‌യേയും മകളുടെ വിവാഹത്തിന് ക്ഷണിച്ച് ഖുശ്ബു
ചെന്നൈ: നടി ഖുശ്‌ബു മകളുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസെഡഫ് വിജയ്‌യെ ക്ഷണിക്കാൻ എത്തി. കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയാണ് ഖുശ്ബു ജയിയെ നേരിൽ ക്ഷണിച്ചത്. ഭർത്താവ്, സംവിധായകൻ സുന്ദർ വിജയ്‌യ്ക്കു ക്ഷണക്കത്ത് കൈമാറി. ഭാവിമരുമകൻ ശ്രാവൺ ശ്രീനിവാസ്, മകൾ അവന്തിക എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. ഖുശ്ബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിജയിനെ പ്രിയപ്പെട്ട സഹോദരൻ എന്ന് വിശേഷിപ്പിച്ച്, കുടുംബത്തിന് വിശിഷ്ടവും അവിസ്മരണീയവുമായ ദിനമായിരുന്നുവെന്ന് പറയുന്നു. “തന്റെ സമയം, സ്‌നേഹം, അനുഗ്രഹങ്ങൾക്ക് നന്ദി” എന്നും അവർ […]
Read more

