Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kireedam

രണ്ട് മാർക്ക് മാത്രം കിട്ടിയ നടൻ” ഓർമകൾ പങ്കുവെച്ച് മോഹൻലാൽ

37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ 4K റീ-റിലീസ് ട്രെയിലർ ലോഞ്ച് വേദിയിൽ വികാരനിർഭരമായ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ. തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് സംവിധായകൻ സിബി മലയിൽ നൽകിയ ‘100ൽ രണ്ട് മാർക്ക്’ എന്ന വിലയിരുത്തലാണ് പിന്നീട് രണ്ട് ദേശീയ പുരസ്കാരങ്ങളിലേക്ക് തനിക്ക് വഴിതെളിച്ചതെന്ന് താരം പറഞ്ഞു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ ഓഡിഷനിൽ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവർ മാർക്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നൽകിയതും സിബി മലയിലാണെന്ന് തമാശരൂപേണ മോഹൻലാൽ പറഞ്ഞു. “നൂറിൽ […]
Read more

കിരീടം റീലോഡിങ്; 37 വർഷങ്ങൾക്കു ശേഷം സേതുമാധവനായി വീണ്ടും മോഹൻലാൽ

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 1989-ൽ പുറത്തിറങ്ങി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 37 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസിനൊരുങ്ങുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനം ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്. തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുടെയും മോഹൻലാലിന്റെ സേതുമാധവന്റെയും വൈകാരിക മുഹൂർത്തങ്ങൾ ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ […]
Read more

Recent News

Advertisement
WhiteswanTV Footer