Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KKMaheshan

കെ കെ മഹേശൻ ജീവനൊടുക്കിയ കേസ്; രമേശ് ചെന്നിത്തലയെ കണ്ട് കുടുംബം

ആലപ്പുഴ: എസ്എൻഡിപി യോഗം യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്ന കെ കെ മഹേശൻ ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ടുവെച്ചത്. ഹരിപ്പാടിലെ വീട്ടിലെത്തിയാണ് മഹേശന്റെ കുടുംബം മന്ത്രിയെ കണ്ടത്. കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികളുടെ ഭാഗത്തുനിന്ന് നിരന്തരം നടക്കുന്ന അധിക്ഷേപങ്ങൾ തുടരുകയാണെന്നും കുടുംബം ആരോപിച്ചു. മന്ത്രിയുമായി നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix