Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi Water Metro

കേരളത്തിന്റെ അഭിമാനം വാട്ടര്‍ മെട്രോ; രാജ്യത്തെ 18 സ്ഥലങ്ങളില്‍ സാധ്യതാ പഠനം

കൊച്ചി: രാജ്യം മൊത്തം പടരാന്‍ കേരളത്തിന്റെ അഭിമാനമായ വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോ മാതൃക രാജ്യവ്യാപകമാക്കാന്‍ കെഎംആര്‍എല്‍ സാധ്യത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 സ്ഥലങ്ങളിലാണ് വാട്ടര്‍ മെട്രോ സാധ്യത പഠനം നടത്തിയത്. കേരളത്തില്‍ ആലപ്പുഴയും കൊല്ലത്തും വാട്ടര്‍ മെട്രോയ്ക്ക് സാധ്യതയെന്ന് പഠനം പറയുന്നു. ആലപ്പുഴയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകള്‍ പഠന വിധേയമാക്കി. ആകെ 87.77 കിലോമീറ്റര്‍ നീളമുള്ള ജലപാതയില്‍ 61 […]
Read more

കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ, എട്ട് കിലോ മീറ്റര്‍ ജലപാത പരിഗണനയില്‍

കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ പഠനം തുടങ്ങി. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) നേതൃത്വത്തില്‍ ട്രാഫിക് സ്റ്റഡി നടത്തുന്നത്. ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് വിമാനത്താവളത്തിലേക്കാണ് വാട്ടര്‍ മെട്രോ പരിഗണിക്കുന്നത്. ട്രാഫിക് പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമേ ആലുവ-എയര്‍പോര്‍ട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. ബോട്ട് സര്‍വീസ് നടത്താന്‍ […]
Read more

കൊച്ചി വാട്ടർ മെട്രോ സുവർണ നേട്ടത്തിലേക്ക്

കൊച്ചി: 50 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടർ മെട്രോ. രണ്ടായിരത്തിൽ താഴെ മാത്രം യാത്രക്കാർ കൂടിയെത്തിയാൽ ഈ സുവർണ്ണ നേട്ടത്തിലേക്കെത്താനാകും. ഒരു ബോട്ടിൽ 96 പേർക്കാണ് യാത്ര ചെയ്യാനാകുക. 20-21 ട്രിപ്പുകളോടെ ഈ നാഴികക്കല്ല് പിന്നിടാം. ഉച്ചയോടെ തന്നെ 50 ലക്ഷമെന്ന ലക്ഷ്യത്തിലെത്താനാകും. 2023 ഏപ്രിൽ 25ന് രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ പത്ത് ടെർമിനലുകളും 20 ബോട്ടുകളും അഞ്ച് റൂട്ടുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2024 ജൂലായിൽ വാട്ടർ […]
Read more

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

പട്ന: കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ […]
Read more

ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി; റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ

കൊച്ചി: വൈപ്പിനിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ കെഎംആർഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വൈപ്പിൻ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന റോറോയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. റോറോയുടെ കൈവരികൾക്കും കേടുപാടുകൾ ഉണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിനാൽ ആർക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് […]
Read more

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍;ഔദ്യോഗിക ആഘോഷം പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം

കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ്.2023 ഏപ്രില്‍ 26-നാണ് സര്‍വ്വീസ് ആരംഭിച്ചത്.19. 72 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.അഞ്ച് റൂട്ടുകളിലാണ് നിലവില്‍ മെട്രോ സര്‍വീസുള്ളത്.രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ ഇപ്പോഴുണ്ടാവില്ല.പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്.ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം […]
Read more

Recent News

Advertisement
WhiteswanTV Footer