ആരാധകർ കാത്തിരുന്ന കൊണ്ടാട്ടം എഫക്ട് ഇനി തീയറ്ററിലും; പുത്തൻ അപ്‌ഡേറ്റുമായി ‘തുടരും’
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റേതായി ഒരു പ്രൊമോ സോങ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടാട്ടം എന്ന് തുടങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. നാളെ മുതൽ കൊണ്ടാട്ടം സോങ് തിയേറ്ററിൽ തുടരും സിനിമയോടൊപ്പം പ്രദർശിപ്പിക്കും എന്ന അപ്ഡേറ്റ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആഘോഷങ്ങൾ തുടരാൻ […]
Read more