Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kottayam Sky Walk

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യ പരിഗണന ആകാശപാതയ്ക്ക്: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യ പരിഗണനയായി ആകാശപാത പദ്ധതി പൂർത്തിയാക്കുമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ പദ്ധതിക്ക് തടസ്സം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമന്വയ സ്ഥാനാർഥിയായി പരിഗണിക്കുമോ എന്ന ചോദ്യത്തിന്, താൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. തന്റെ സ്വപ്ന പദ്ധതിയായ ആകാശപാതയിൽ നിന്ന് പിന്നോട്ടില്ലെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാൽ ഡിസംബറിന് മുൻപ് കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിന് വിവിധ സർക്കാർ വകുപ്പുകളുടെ പിന്തുണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix