Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSFDC Chairman

കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് കെ. മധു

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ അക്കാദമികളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്തെ രാജികൾ തുടരുന്നു. ഏറ്റവും ഒടുവിൽ കെ മധു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കോർപ്പറേഷൻ ബോർഡ് ഡയറക്ടറായിരുന്ന കെ. മധുവിനെ കഴിഞ്ഞ ജൂലൈയിലാണ് ചെയർമാനായി നിയമിച്ചത്. അന്തരിച്ച ഷാജി എൻ. കരുണിന്റെ ഒഴിവിലേക്കായിരുന്നു നിയമനം. ഭരണമാറ്റത്തിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ തലവൻമാർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഈ രാജിയും. നേരത്തെ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ […]
Read more

Recent News

Advertisement
WhiteswanTV Footer