Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC priyadarshini

സർക്കാരിന്റെ ആനുകൂല്യം ഉപയോഗിക്കുന്നത് എപ്പോഴാണ് കുറ്റമായത്? സർക്കാർ ആശുപത്രികളി‍ൽ പോകുന്നവരുടെ മുഖത്ത് കൊഞ്ഞനം കുത്തുന്ന ​ഗതാ​ഗത മന്ത്രി അറിയാൻ….

യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ തൊട്ട് ഈ രണ്ടര മാസത്തിനിടെ ഉയർന്ന സകല വിവാദങ്ങൾക്കിടയിലും ഏറെക്കുറെ താങ്ങിനിർത്തുന്നതിൽ വരെ ഏറെ നിർണായകമായ പങ്ക് വഹിച്ച ഒന്നാണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി സൗജന്യ ബസ് യാത്ര. അത്രമേൽ ജനങ്ങൾ ഏറ്റെടുത്ത ഈ പദ്ധതിയെ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത് പ്രതിപക്ഷത്ത് നിന്ന് ആരുമല്ല, സംസ്ഥാനത്തിന്റെ ​ഗതാ​ഗത മന്ത്രി തന്നെയാണ്. സൗജന്യ യാത്രയെന്ന് കാരണത്താൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നാണ് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവിതരീതികളെയും […]
Read more

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്രയ്ക്കുള്ള സീറോ വാല്യൂ ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്. പുരുഷ യാത്രക്കാരിൽ നിന്ന് ടിക്കറ്റിനുള്ള പണം വാങ്ങിയ ശേഷം, സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ടിക്കറ്റാണ് ഇവർ നൽകിയത്. വാങ്ങിയ പണം സ്വന്തം കൈവശം വെച്ചതായാണ് കണ്ടെത്തിയത്. ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. പത്തനാപുരം ഡിപ്പോയിലെ ഒരു കണ്ടക്ടർ 18 രൂപയുടെ ടിക്കറ്റിന് ഒരു പുരുഷ യാത്രക്കാരന് സീറോ വാല്യൂ ടിക്കറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix