Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kudumbashree

പോഷകാഹാര ബോധവൽക്കരണം ശക്തമാക്കി കുടുംബശ്രീ; പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍

തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ലഭിക്കുന്ന പോഷക ഭക്ഷ്യവസ്തുക്കളും ചെറുധാന്യങ്ങളും ഉപയോഗിച്ചുള്ള പാചകമത്സരങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, പരമ്പരാഗത ഭക്ഷ്യമേളകൾ തുടങ്ങിയ പരിപാടികൾ വിവിധ ജില്ലകളിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന ഒമ്പതാമത് […]
Read more

ഓണച്ചന്തയില്‍ കുടുംബശ്രീയുടെ കുതിപ്പ്; നേടിയത് 10.07 കോടി

തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ സ്വന്തമാക്കിയത് 10.07 കോടി രൂപയുടെ വിറ്റുവരവ്. ഓഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2.85 കോടി രൂപയുടെ വിറ്റുവരവുമായി തൃശൂർ സംസ്ഥാനത്ത് ഒന്നാമതെത്തി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ […]
Read more

വയനാട്ടിൽ കുടുംബശ്രീ പദ്ധതിയിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ്; ജീവനക്കാരെ പിരിച്ചുവിട്ടു

സുൽത്താൻ ബത്തേരി: വയനാട് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങളിൽ ഏകദേശം 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ആദിവാസി ഉത്പന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് താത്കാലിക കുടുംബശ്രീ ജീവനക്കാരെ പിരിച്ചുവിട്ടു. കേന്ദ്രസർക്കാരിന്റെ വൻ ധൻ വികാസ് കേന്ദ്ര പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. ആദിവാസികളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്ന പദ്ധതിയാണിത്. പദ്ധതിക്കായി ആദിവാസികൾക്ക് നൽകേണ്ട ധനസഹായവും മറ്റ് ആനുകൂല്യങ്ങളും തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിയുടെ […]
Read more

മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പുതുവർഷാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് മടവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ പുതുവർഷാഘോഷം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും, പുതിയ വർഷത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ […]
Read more

50 വനിതകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

50 സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ.മികച്ച തൊഴിലും വരുമാനവര്‍ധനയും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തില്‍ എത്തിക്കാനുള്ള ഫീല്‍ഡ് തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങള്‍,ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തില്‍.സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്-വെയര്‍, മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസിങ്,ഡ്രോണ്‍ സിമുലേറ്റര്‍,ട്രയല്‍ ഡ്രോണ്‍ ഫ്‌ളയിങ്,ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്‌ളയിങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനവും നല്‍കും.പങ്കെടുക്കുന്നവര്‍ക്ക് ഡ്രോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix