ഓണച്ചന്തയില്‍ കുടുംബശ്രീയുടെ കുതിപ്പ്; നേടിയത് 10.07 കോടി
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ സ്വന്തമാക്കിയത് 10.07 കോടി രൂപയുടെ വിറ്റുവരവ്. ഓഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2.85 കോടി രൂപയുടെ വിറ്റുവരവുമായി തൃശൂർ സംസ്ഥാനത്ത് ഒന്നാമതെത്തി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ […]
Read more