Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kuttanad congress

‘കോണ്‍ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങള്‍ പൊറുക്കില്ല’

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് വിറ്റുവെന്നാണ് ആരോപണം. കുട്ടനാടിനെ ഒരു പേയ്‌മെന്റ് സീറ്റെന്ന രീതിയില്‍ പണക്കാര്‍ക്ക് എംഎല്‍എ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജി ജോസഫ് പറഞ്ഞു. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ല. ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ വെറും വിഡ്ഢികളാക്കാന്‍ രാഷ്ട്രീയപരമായി അവരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍, അവര്‍ ഉന്നയിക്കുന്ന പരമപ്രധാനമായ […]
Read more
Advertisement
WhiteswanTV Footer