ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദും; കേരളത്തിനെതിരെ ശോഭ കരന്തലജെ
തിരുവനന്തപുരം: ആർ ശ്രീലേഖയ്ക്ക് പിന്നാലെ കേരളത്തിനെതിരെ തീവ്ര വിദ്വേഷ പ്രചാരണവുമായി കൂടുതൽ ബിജെപി നേതാക്കൾ. കേരളത്തിൽ ‘ലൗ ജിഹാദ്’ മാത്രമല്ല, ‘ബിസിനസ് ജിഹാദും’ ‘ലാൻഡ് ജിഹാദും’ നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രംഗത്തെത്തി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിദ്വേഷം കലർന്ന പ്രസ്താവന. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്ക വേണ്ടെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയും […]
Read more