Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latestnews

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

മുംബൈ:ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.2023 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേര്‍പിരിഞ്ഞു.എന്നാല്‍ നിയമപരമായി ബന്ധം ഒഴിയാന്‍ യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് നിയമപരമായി ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുവതി കോടതിയെ സമീപിച്ചത്. വിധിന്യായത്തില്‍ ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, എസ്ജി ചപല്‍ഗോങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് […]
Read more

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല;ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു.ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം.പുതിയ മാറ്റം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാവുമായിരുന്നുള്ളൂ. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നു.ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളിസികള്‍ ഡിസൈന്‍ ചെയ്യാം.മുതിര്‍ന്ന പൗരന്മാര്‍,വിദ്യാര്‍ത്ഥികള്‍,കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ […]
Read more

രണ്ടാംഘട്ടം;13 സംസ്ഥാനം,88 സീറ്റ്,1210 സ്ഥാനാര്‍ഥികള്‍

കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്‍,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്,സില്‍ച്ചാര്‍,ദാരങ് ഉദല്‍ഗുഡി,നാഗോണ്‍,ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ് നടക്കും. ബിഹാറില്‍ കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, ഭഗാല്‍പുര്‍, ബാങ്ക, ഛത്തീസ്ഗഢില്‍ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, മധ്യപ്രദേശില്‍ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുല്‍, മഹാരാഷ്ട്രയില്‍ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി […]
Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തി:കൃഷ്ണകുമാര്‍

കൊല്ലം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്.കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.വലതു കണ്ണിനാണ് പരിക്കേറ്റത്.സംഭവത്തില്‍ പരാതി കൊടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം ഉണ്ടായി.തിക്കും തിരക്കുമായിരുന്നു.ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല.കാരണം,അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍ പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു.അത്ര ഗുരുതരമായിരുന്നു […]
Read more

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്.ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു.നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു. സുഗന്ധഗിരി മരംമുറി:ഡിഎഫ്ഒയ്‌ക്കെതിരായ നടപടി സംശയ നിഴലില്‍ പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച […]
Read more

ആലപ്പുഴയിലെ ഇരട്ട വോട്ട്:നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍

ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴയില്‍ മാത്രം 35,000-ഓളം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹര്‍ജി.ഒരേ വോട്ടര്‍ ഐഡി കാര്‍ഡുള്ള 711 ഓളം വോട്ടര്‍മാര്‍ ഉള്ളതായി തെളിവുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.ആലപ്പുഴ കളക്ടര്‍ക്കും യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഗിറ്റാര്‍ ഇതിഹാസം ഡിക്കി ബെറ്റ്‌സ് […]

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്;എല്‍ഡിഎഫ് പരാതി നല്‍കി

കണ്ണൂര്‍:കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി.85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.ആള്‍മാറാട്ടം ആരോപിച്ചാണ് എല്‍ഡിഎഫ് രംഗത്തെത്തയിരിക്കുന്നത്.70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ […]
Read more

ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു

കൊച്ചി:വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. മാര്‍ച്ചില്‍ അവസാനിച്ച ആദ്യഘട്ട സര്‍വീസ് ക്യാമ്പില്‍ ഇന്ത്യയിലെ 36 ഡീലര്‍ഷിപ്പുകളിലായി 6250ലധികം ജാവ മോട്ടോര്‍സൈക്കിളുകള്‍ സര്‍വീസ് ചെയ്തിരുന്നു. കേരളത്തിലെ കൊല്ലം ഉള്‍പ്പെടെ 32 രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുക. ഒന്നാംഘട്ടത്തിന് സമാനമായി 2019-2020 കാലയളവിലെ ജാവ […]
Read more

Recent News

Advertisement
WhiteswanTV Footer