Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കരുവന്നൂരില്‍ ജനങ്ങളുടെ പണം സി പി എം കൊള്ളയടിച്ചു;ആരോപണങ്ങളുടെ പെരുമഴയുമായി മോദി കുന്നംകുളത്ത്

തൃശ്ശൂര്‍:കേരളത്തിലെ സി പി എം സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പായിരുന്നു മോദിയുടെ പ്രസംഗത്തിലെ ഏറ്റവും ഹൈലേറ്റ്.സി പി എമ്മിന് വികസനത്തില്‍ താല്പര്യമില്ലെന്നും,അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുമായിരുന്നു മോദിയുടെ ആരോപണം. കേരളത്തിന്റെ മുഖ്യമന്ത്രി കള്ളം പറയുകയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.സി പി എം കാര്‍ ത് 900 കോടി രൂപയാണ് കൊള്ളയടിച്ചത്.എന്‍ഫോഴ്സ് മെന്റ് കണ്ടുകെട്ടിയ തുക നിക്ഷേപര്‍ക്ക് തിരിച്ചുകൊടുക്കാന്‍ […]
Read more

പ്രവിയയുടെ കൊലപാതകം പ്രണയപക മൂലം;സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

പാലക്കാട്:പട്ടാമ്പിയില്‍ കൊലപ്പെട്ട പ്രവിയയെ,പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍.വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി.പ്രവിയ പ്രതിശ്രൂത വരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം.ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം.വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് […]

‘ഒരു കട്ടില്‍ ഒരു മുറി’വീഡിയോ ഗാനം പുറത്ത്

ഹക്കിം ഷാ,പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന”ഒരു കട്ടില്‍ ഒരു മുറി”എന്ന ചിത്രത്തിലെ”രുഗ്മാംഗദവിധി..’എന്നപ്രൊമോ വീഡിയോ ഗാനം റീലിസായി.ഏപ്രില്‍ ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഷമ്മി തിലകന്‍,വിജയരാഘവന്‍,ജാഫര്‍ ഇടുക്കി,രഘുനാഥ് പലേരി,ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി,മനോഹരി ജോയ്,തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍,ഹരിശങ്കര്‍,രാജീവ് വി തോമസ്,ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ,ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യന്‍ ഫിലിംസ് […]

തൃക്കാക്കരയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

കൊച്ചി:തൃക്കാക്കര കെന്നഡിമുക്ക് സ്വദേശി  മനു കുത്തേറ്റുമരിച്ചു.സംഭവവുമായി ബന്ധപ്പെട്ട്  സുഹൃത്ത് ജസ്റ്റിന്‍ കസറ്റഡിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ്

കൊച്ചി:വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ.പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.രൂപേഷിനെതിരെ ഗൂഢാലോചന,ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു.2014ലായിരുന്നു കേസിനാസ്പദമായ സംഭവം.സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം […]
Read more

സംസ്ഥാനത്ത് കടമെടുപ്പിന് കേന്ദ്രാനുമതി

തിരുവനന്തപുരം:സംസ്ഥാനത്തിന് കടമെടുപ്പിന് കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്.എന്നാല്‍ 3000 കോടി കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില്‍ നിന്ന് മുന്‍കൂര്‍ കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്.ഈ സാമ്പത്തിക വര്‍ഷം 37,000 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും ഓരോ പാദത്തിലും കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അനുമതി നല്‍കിയാല്‍ മാത്രമേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. മെയ് […]
Read more

നടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

എറണാകുളം:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കില്‍ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു.കേസ് മെയ് 30 ലേക്ക് മാറ്റി. മൂന്ന് കോടതിയിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍.ജില്ലാ സെഷന്‍സ് കോടതിയിലെ ക്ലര്‍ക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന്‍,അങ്കമാലി മജിസ്‌ട്രേറ്റ് ലീന എന്നിവര്‍ക്കെതിരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.എതിര്‍പ്പുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix