Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: launch

700 mAh ബാറ്ററി, സ്‌പെഷ്യല്‍ AI ഔട്ട്‌ഡോര്‍ മോഡ്; റിയല്‍മി C83 5G ഇന്ത്യയില്‍

സി സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ റിയല്‍മി C83 5G ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മി. 6.8 ഇഞ്ച് സ്‌ക്രീനോട് കൂടി എത്തുന്ന ഫോണിന്റെ പ്രൊസസര്‍ 6300 soc കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 7000mAh എന്ന വലിയ ബാറ്ററിയും 15W ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ബൈപാസ് ചാര്‍ജിങ്ങും ഇത് പിന്തുണയ്ക്കുന്നു. വീഴ്ചകളെ പ്രതിരോധിക്കാന്‍ MIL-STD 810H മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനും ആര്‍മര്‍ഷെല്‍ പ്രൊട്ടക്ഷനും (ArmorShell Protection) ഈ ഫോണിനുണ്ട്. സൂര്യപ്രകാശത്തില്‍ […]
Read more

സഫാരി പെട്രോൾ എസ്‌യുവികൾ 2026 ൽ

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ദീർഘകാല ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നിലധികം പുതിയ ഉൽപ്പന്ന ലോഞ്ചുകളും 23 ഫെയ്‌സ്‌ലിഫ്റ്റുകളും ഉൾപ്പെടുന്നു. 2026 സാമ്പത്തിക വർഷത്തിൽ പവർട്രെയിൻ അപ്‌ഗ്രേഡോടെ ടാറ്റ ഹാരിയറും സഫാരിയും അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൃത്യമായ വിശദാംശങ്ങളും സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2026 മാർച്ചോടെ രണ്ട് എസ്‌യുവികൾക്കും പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ടാറ്റ ഹാരിയർ പെട്രോൾ, സഫാരി പെട്രോൾ എസ്‌യുവികളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ നോക്കാം. ടാറ്റ സഫാരി […]
Read more

ഷവോമി 15 അള്‍ട്ര ലോഞ്ച് ഡേറ്റ് പുറത്ത്; ഫോണിന്റെ സവിശേഷതകളും അറിയാം

ഷവോമി ഫാൻസുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 15 അള്‍ട്ര, കമ്പനി ഔദ്യോഗികമായി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ലീക്ക്ഡ് പോസ്റ്റർ വഴി ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ ഡിസൈൻ സംബന്ധിച്ച ഒരു വീഡിയോയും പുറത്ത് ലീക്കായി. ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പോസ്റ്ററിലെ വീഡിയോയിൽ ഷവോമി 14 അള്‍ട്ര മോഡലിനോട് സാമ്യം […]
Read more

ഇന്ത്യയിലേക്ക് വരാനൊരുങ്ങി റെഡ്മി ടര്‍ബോ 4

റെഡ്മി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ ൪ ചൈനയിൽ ലോഞ്ച് ചെയ്തു.ഇത് ഇന്ത്യയിലും ആഗോള തലത്തിലും അ‌ടുത്ത ആഴ്ച ലോഞ്ച് ചെയ്യും. എന്നാല്‍ റെഡ്മി ടർബോ എന്ന പേരിന് പകരം പോക്കോ X7 പ്രോ (POCO X7 Pro) എന്ന പേരിലായിരിക്കും ചൈനയ്ക്ക് പുറത്ത് ഈ ഫോണ്‍ അ‌വതരിപ്പിക്കുക. 2.5D മൈക്രോ-ആർക്ക് ഫ്രെയിം, അതിമനോഹരമായ ടെക്സ്ചർ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓള്‍-മെറ്റല്‍ ക്യാമറ ഡെക്കോ, പിയാനോ പെയിൻ്റ് കരകൗശലവസ്തുക്കള്‍, വേള്‍വിന്റ് ഡബിള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer