Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LEO MESSI

മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ

കൊൽ‍ക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ. മെസ്സിയുടെ ​ഗോട്ട് ഇന്ത്യ ടൂർ-2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. ​ബിധാൻനഗർ കോടതിയിൽ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മെസ്സിയെ കാണാനാവാതെ വന്നതോടെ […]
Read more

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം

കൊൽക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്റ്റേഡിയം വിട്ടതിന് പിന്നാലെയാണ് കാണികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മെസി കുറച്ചുനേരം മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. ഇതിനെത്തുടർന്ന് നിരാശരായ കാണികൾ സ്റ്റേഡിയത്തിനകത്ത് അക്രമാസക്തമായി പെരുമാക്കുകയായിരുന്നു. സീറ്റുകൾ തകർക്കുകയും മൈതാനത്തേക്ക് കുപ്പികളും മറ്റു വസ്തുക്കളും എറിയുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. പൊലീസ് ഇടപെട്ടെങ്കിലും ജനക്കൂട്ടത്തെ പൂർണമായി നിയന്ത്രിക്കാൻ സാധിച്ചില്ല. 5,000 മുതൽ 25,000 രൂപ വരെ വിലവരുന്ന ടിക്കറ്റുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix