Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Life Mission Scheme

ആരും അറിയാതെ ലൈഫ് പദ്ധതിയിൽ UDF സർക്കാരിന്റെ കടുംവെട്ട്; ഇനി വീടുകളിൽ കേന്ദ്രത്തിന്റെ ലോ​ഗോ വേണം, വീട് കിട്ടിയാലും പണം അടയ്ക്കണം

സംസ്ഥാനത്ത് പാവപ്പെട്ടവന്റെ തലചായ്ക്കാനൊരിടം എന്ന സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തി ലൈഫ് ഭവനപദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ആവാസ് യോജന (നഗരം)’ രണ്ടാംഘട്ട കരാറിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചതോടെയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നാല് ലക്ഷം രൂപയായി ഉറപ്പാക്കിയിരുന്ന ഭവനനിർമാണ സഹായം മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയതും, ഇതിനുപുറമേ ഒരു ലക്ഷം രൂപ ഗുണഭോക്താവ് തന്നെ […]
Read more

തദ്ദേശ സ്ഥാപനങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതി ഫോമുകളില്ല; ആശങ്കയില്‍ ജനം

തിരുവനന്തപുരം: ലൈഫ് പദ്ധതി റദ്ദാക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായി ആയിരങ്ങളുടെ പ്രതീക്ഷകൾ. തദ്ദേശസ്ഥാപനങ്ങളിൽ വീട് നിർമാണത്തിനുള്ള ഫോമുകൾ വിതരണം ചെയ്യുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വീടിന്റെ മേൽക്കൂര മാറ്റൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് പദ്ധതിപ്രകാരം വീടിന് സ്ഥലം അനുവദിക്കൽ എന്നിവയ്ക്കുള്ള ഫോമുകൾ മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആശങ്കയിലായിരിക്കുകയാണ്. ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങളുടെ ഭാഗമായി തന്നെ ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെ […]
Read more

ലൈഫ്‌ ഭവന പദ്ധതി; 100 കോടി രൂപ അനുവദിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമീണ മേഖലയിലെ പുരോഗതിക്ക്‌ മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭവനരഹിതർക്ക് സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ധനമന്ത്രി അറിയിച്ചു. എട്ടു വർഷത്തിനുള്ളിൽ 4,24,800 വീടുകൾ പൂർത്തിയായെന്നും ഒരു ലക്ഷത്തി 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറയുന്നു. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix