Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൈഫ്‌ ഭവന പദ്ധതി; 100 കോടി രൂപ അനുവദിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമീണ മേഖലയിലെ പുരോഗതിക്ക്‌ മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭവനരഹിതർക്ക് സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ധനമന്ത്രി അറിയിച്ചു. എട്ടു വർഷത്തിനുള്ളിൽ 4,24,800 വീടുകൾ പൂർത്തിയായെന്നും ഒരു ലക്ഷത്തി 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറയുന്നു. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix