Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Liquor Policy Scam Case

സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍

ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍.ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു.സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം.ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്ന വിധിയാണെന്ന് അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഗണേശൻ ഊരുതെണ്ടുന്നു;പൊതുജനം ശരിക്കും കഴുതകളോ? വിധിയില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്.ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മര്‍ലേന പ്രതികരിച്ചത്.തെളിവുകളില്ലാതെയും എഫ്‌ഐആര്‍ […]
Read more

കെജ്രിവാളിന് തിരിച്ചടി;അറസ്റ്റ് നിയമപരം, ഇഡി വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.ഗൂഢാലോചനയില്‍ കെജരിവാളിന് പങ്കുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി.കെജ്രിവാളിന്റെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.കുറ്റകൃത്യത്തില്‍ അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകള്‍ വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. മദ്യ നയ രൂപീകരണത്തിലും ഹവാല പണം ഒളിപ്പിക്കുന്നതിലും കെജ്രിവാളിന് കൃത്യമായ പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.ജാമ്യ ഹര്‍ജിയായിരുന്നില്ല പരിഗണിച്ചതെന്നും അറസ്റ്റ് നിയമ വിരുദ്ധമാണോ എന്നാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി.ഗൂഢാലോചന പങ്കാളിത്തത്തിനുള്ള തെളിവ് ഇഡി ശേഖരിച്ചിട്ടുണ്ട്.ശരത് […]

മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.കെജ്രിവാളിനെതിരെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തിരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സാധാരണക്കാരന്‍ ജയിലില്‍ പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന്‍ നിയമമില്ലെന്നുമാണ് ഇഡിയുടെ വാദം. റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതിയില്ല;തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി വി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix