Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: london

ചരിത്രം വഴിമാറി; ആംഗ്ലിക്കൻസഭക്ക് പുതിയ വനിതാ ബിഷപ്പ്

ലണ്ടൻ: ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി സ്ഥാനമേറ്റു. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തികൊണ്ടാണ് ആദ്യമായി ഒരു വനിതാ അധികാരത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ടയാളാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ജനുവരിയിൽത്തന്നെ സാറാ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ചുമതലകൾ സാറാ വഹിച്ചുതുടങ്ങിയിരുന്നു. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയാണ് നഴ്‌സും വൈദികയുമായിരുന്ന മലാലി. വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേയാണ് സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് […]
Read more

ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി; കൊട്ടാരത്തിൽനിന്നും പുറത്താക്കി

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യാൻ ബക്കിങ്ഹാം കൊട്ടാരം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് രാജകൊട്ടാരം എത്തിയത്. “ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു,” ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. “ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം മറ്റൊരു […]
Read more

ലൂവ്ര് മോഷണം: അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍

പാരിസ്: ലൂവ്ര് മ്യൂസിയത്തില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. പ്രതികളില്‍ ഒരാള്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാരിസ് -ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കസ്റ്റഡിയിലാവുകയായിരുന്നു. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. പ്രതികള്‍ അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. […]
Read more

പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ കവര്‍ച്ച; മുഖംമൂടിധരിച്ചെത്തിയ മൂന്നംഗസംഘം അമൂല്യ വസ്തുക്കള്‍ കവര്‍ന്നു

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കള്‍ കവര്‍ച്ച നടത്തി. സംഭവത്തിന് പിന്നാലെ ലൂവ്രെ മ്യൂസിയം അടച്ചു. മ്യൂസിയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയത്തോട് ചേര്‍ന്ന നിര്‍മ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ആഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ ആണ് രക്ഷപ്പെട്ടത്. രാവിലെ ലൂവ്രെ […]
Read more

ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ചു

ലണ്ടൻ : ചൊവ്വാഴ്ച ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ച് ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. കാനഡ ഹൗസിന്‍റെ 100-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സന്ദർശനം. യുകെയിലെ കനേഡിയൻ ഹൈക്കമ്മീഷണർ റാൽഫ് ഗൂഡെയ്ൽ ഉൾപ്പെടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുമായി ചാൾസും കാമിലയും കൂടിക്കാഴ്ച നടത്തി. മെയ് 26, 27 തീയതികളിൽ ചാൾസും കാമിലയും ഓട്ടവയിൽ അടുത്ത പാർലമെൻ്റ് സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനകളെ പരിചയപ്പെടുത്തുന്നതിനായി ഹൗസ് ഓഫ് കോമൺസിൽ ചാൾസ് പ്രസംഗിക്കും. ചാൾസിന്‍റെ 23-ാമത്തെ […]
Read more

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു

ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നുമാണ് ബിബിസി സ്ഥിരീകരിക്കുന്നത്. 2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം. ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് […]
Read more

എഫ് എ കപ്പ് ഫുട്‌ബോള്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ലണ്ടന്‍:എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ ചെല്‍സിയെ നേരിടും.വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതേ മുക്കാലിനാണ് കളി തുടങ്ങുക. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്തായ മുറിവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്.ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരോട് നിരന്തരം ഏറ്റുവാങ്ങുന്ന തോല്‍വിക്ക് പകരം വീട്ടാനാണ് ചെല്‍സി ഇറങ്ങുന്നത്.വെംബ്ലിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് നീലക്കുപ്പായക്കാര്‍ മുഖാമുഖം. ചെല്‍സിക്കെതിരെ അവസാനം കളിച്ച എട്ട് കളിയില്‍ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. ആറ് ജയവും രണ്ട് സമനിലയും […]
Read more

Recent News

Advertisement
WhiteswanTV Footer