അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തെ മലയാളി നയിക്കുമോ? ലോസ് ഏഞ്ചലസ് മേയറാകാൻ നിത്യ രാമൻ
കേരളത്തിൽ ജനിച്ച ഒരാൾ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിലെ മേയർ ആകുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. മേയർ തെരഞ്ഞെടുപ്പിൽ, മുൻ രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലെ മേയറുമായ കാരൻ ബാസിനെതിരെ കേരളത്തിൽ ജനിച്ച നിത്യ രാമൻ ലീഡ് നിലനിർത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീപാറിയ ടെലിവിഷൻ സംവാദത്തിന് ശേഷമാണ് നിത്യ രാമൻ ഈ മുന്നേറ്റം കാഴ്ചവെച്ചത്. ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ കാരൻ ബാസും നിത്യ രാമനും ചൊവ്വാഴ്ച വൈകിട്ട് നടന്ന സംവാദത്തിൽ ഭവനരഹിതരുടെ പ്രതിസന്ധി, […]
Read more