Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Lottery Welfare Fund Board

ലോട്ടറി ക്ഷേമനിധി ബോർഡിൽ 15 കോടിയുടെ വൻ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി ക്ഷേമനിധി ബോർഡിൽ പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പെൻഷൻ തുകയുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. ഏകദേശം 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ലോട്ടറി ഏജന്റുമാരിൽ നിന്ന് പ്രതിമാസം 50 രൂപ വീതം പിരിച്ചും സർക്കാർ ഗ്രാന്റും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡിലാണ് ഈ ക്രമക്കേട് നടന്നത്. 2014 മുതൽ 2020 വരെ നടന്ന തട്ടിപ്പിൽ ഏകദേശം 14.93 കോടി രൂപ അനധികൃതമായി മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. […]
Read more

ലോട്ടറി ക്ഷേമനിധി ബോർഡിൽ ഒന്നര കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോ‍ർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോ‍ർഡിലെ ക്ലർക്ക് തട്ടിയെടുകുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിലാണ് ക്ലർക്കിൻ്റെ തട്ടിപ്പ് കഥ പുറംലോകം അറിഞ്ഞത്. 2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. ലോട്ടറി വിൽപനക്കാരിൽ നിന്നുള്ള അംശദായക തുക ഇയാൾ തൻ്റെ സ്വകാര്യ അക്കൗണ്ടിലേക്കും ബന്ധുകളുടെ അക്കൗണ്ടുകളിലേക്കുമായി മാറ്റുകയായിരുന്നു. സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോ‍ർഡിലെ മുൻ ക്ലർക്കായിരുന്ന സം​ഗീതിനെതിരെയാണ് പരാതി. ക്ഷേമനിധി ബോ‍ർഡിലെ ഓഡിറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix