Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Lucknow super giants

തുടർച്ചയായ തോല്‍വികൾക്ക് പിന്നാലെ ലക്നൗ നായകസ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റസിന്‍റെ ടീമിന്റെ നായകസ്ഥാനം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഒഴിഞ്ഞു. 14 മത്സരങ്ങളിൽ വെറും നാല് ജയവുമായി ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. നായകസ്ഥാനം ഒഴിയണമെന്ന തന്റെ അഭ്യർത്ഥന ഫ്രാഞ്ചൈസി അംഗീകരിച്ചതായി ടീം മാനേജ്മെന്റ് അറിയിച്ചു. ടീമിന്റെ ഡയറക്ടർ ടോം മൂഡി, പന്തിന്റെ തീരുമാനത്തെ മാനിക്കുന്നതായും ടീമിനെ പുനർനിർമിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്നും വ്യക്തമാക്കി. 2025 മെഗാ ലേലത്തിൽ 27 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്തിനെ […]
Read more

എന്തൊരു തോൽവി; രാജസ്ഥാനോടും തോറ്റ് ലഖ്‌നൗ

ലക്‌നൗ: സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ 40 റണ്‍സിന് തോൽവി വഴങ്ങി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. മിച്ചല്‍ മാര്‍ഷിന്റെ ഒറ്റയാള്‍പ്പോരാട്ടത്തിനും തോൽവിയുടെ കയങ്ങളിൽ നിന്ന് ലഖ്‌നൗവിനെ കരകയറ്റാൻ കഴിഞ്ഞില്ല. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ലഖ്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 160 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ട് വെച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും ഓൾ ഔട്ടായി. ജയത്തോടെ […]
Read more

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം നാളെ

ലക്നൗ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് നാളെ നിർണ്ണായക മത്സരം. ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് രാജസ്ഥാൻ്റെ എതിരാളികൾ. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പർ ജയ്ൻ്റ്സ്. ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ആദ്യ ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും മാത്രമാണ് രാജസ്ഥാന് പിന്നിലുള്ളത്. അവശേഷിക്കുന്ന ഏഴ് കളികളും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. […]
Read more

ഐപിഎലില്‍ ആശ്വാസ ജയവുമായി ലഖ്‌നൗ

മുംബൈ:ഐപിഎലില്‍ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതരിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസ ജയം.മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ലഖ്‌നൗ 18 റണ്‍സിന് പരാജയപ്പെടുത്തി.നിക്കോളാസ് പൂരാന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍അവസാന മത്സരത്തില്‍ മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും നമന്‍ ധിറും നടത്തിയ പോരാട്ടങ്ങള്‍ വിജയത്തിലേക്ക് എത്തിയില്ല.ആറിന് 196ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം അവസാനിച്ചു.ഓപ്പണിംഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് […]

കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്‌ജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്‌ജ്യോത് സിംഗ് സിദ്ദു.ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍ എങ്ങനെയാണോ അതു പോലെയാണ് രാഹുല്‍.വാഹനത്തിന് ഒരു പഞ്ചര്‍ വന്നാല്‍ ഒരു സ്റ്റെപ്പിനി ടയര്‍ ഉണ്ടാവും.അതുപോലെ കെ എല്‍ രാഹുലിനെ ഏത് റോളിലും ഉപയോഗിക്കാന്‍ കഴിയും.വിക്കറ്റ് കീപ്പിംഗിനായി ഇറങ്ങണമെങ്കില്‍ രാഹുല്‍ അതും ചെയ്യും.മൂന്നാം നമ്പറിലും നാലാം നമ്പറിലും രാഹുലിന്റെ സേവനം ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്. 2014ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ബാറ്റിംപരഹഗ് ഓഡറിലെ അവസാന സ്ഥാനത്തായിരുന്നു താരം ബാറ്റ് ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix