ഗുണ്ടാ-ലഹരി മാഫിയകൾക്ക് വിറളിയേറ്റി ‘ലേഡി സിംഗം’; എഞ്ചിനീയറിങ്ങിൽ നിന്ന് കാക്കിയിലേക്ക്, കൊല്ലത്തിന്റെ കാവലാളായി എം. ഹേമലത IPS
വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെയും കൃത്യതയാർന്ന ആസൂത്രണത്തിലൂടെയും കുറ്റവാളികളുടെ ഉറക്കം കെടുത്തുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്. വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും കാട്ടുന്ന സമാനതകളില്ലാത്ത അർപ്പണബോധം കേരള പോലീസിന് തന്നെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം റൂറൽ എസ്.പി. സ്ഥാനത്തു നിന്നാണ് അവർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റ നാൾ മുതൽ തന്റെ കീഴിലുള്ള പോലീസ് സേനയെ കൃത്യമായി ഏകോപിപ്പിച്ച്, കുറ്റവാളികൾക്ക് ഒരു തരി […]
Read more