Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: m.swaraj

ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും; എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും ഉണ്ടായ പരാജയം “അനർഹമായ തോൽവി”യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും, അത് എതിരാളികൾ പോലും അംഗീകരിക്കുന്നതാണെന്നും സ്വരാജ് പറഞ്ഞു. അതിനിടെ തന്നെ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണ നേട്ടങ്ങൾക്കിടയിലും ജനവിധി മാറിയതിനെ കുറിച്ച് വിശദമായ വിലയിരുത്തൽ ആവശ്യമാണെന്ന് സൂചിപ്പിച്ച സ്വരാജ്, ചില വോട്ടർമാരിൽ “ഇനി ഒരു […]
Read more

ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ് കോൺ​ഗ്രസ്: എം സ്വരാജ്

തിരുവനന്തപുരം: കോൺഗ്രസ് ബിജെപിയിലേക്കുള്ള വഴിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്രപരമായി വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ വിമർശനം. ഗോവ, അരുണാചൽ പ്രദേശ്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ച അംഗങ്ങൾ പിന്നീട് ബിജെപിയിൽ ചേർന്നതായും അദ്ദേഹം ആരോപിച്ചു. ജയിച്ചാലും ബിജെപിയിലേക്ക് ചേക്കേറുന്ന പ്രവണതയാണ് കോൺഗ്രസിൽ കാണുന്നതെന്നും, മുൻ മുഖ്യമന്ത്രിമാരടക്കം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix