ഗ്യാനേഷ് കുമാറിനെതിരെ എം.എ. ബേബി; കേന്ദ്ര സർക്കാർ ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചെന്ന് ആരോപണം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേന്ദ്ര സർക്കാർ ഗ്യാനേഷ് കുമാറിനെ കൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചുവെന്നാണ് ബേബിയുടെ ആരോപണം. എസ്.ഐ.ആർ വിഷയത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവും ബേബി നേരത്തെ ഉന്നയിച്ചിരുന്നു. എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്ന് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കരുതുന്നവരെ ഒഴിവാക്കുകയാണെന്നാണ് ബേബിയുടെ ആരോപണം. ഈ ചുമതല ഗ്യാനേഷ് കുമാറിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു. […]
Read more