‘തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി’; സനൽകുമാറിന്റെ സമരത്തെ പരിഹസിച്ച് മധു വാര്യർ
തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ചിലരുടെ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. സനല്‍കുമാര്‍ ശശിധരന്റെ പേര് പറയാതെയാണ് പോസ്റ്റ്. താനും അമ്മയും വീട്ടുകാരും കൂടി തടവില്‍ കഴിയുന്ന മഞ്ജു വാര്യരെ കാണാന്‍ പോയെന്നും അവിടെ ചെന്നപ്പോള്‍ തോക്കിന്‍ മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പട്ടി പോലും ഞെട്ടിയെന്നുമാണ് മധു വാര്യര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഗണ്‍പോയിന്റിലുള്ള […]
Read more







