മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് 85 വീതം സീറ്റുകളില്‍
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നലെ പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി മുന്നണിയിലെ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ്) പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. എസ്പി, സിപിഎം, പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവര്‍ക്കായി 15 സീറ്റുകള്‍ നീക്കിവയ്ക്കും. ശേഷിക്കുന്ന 18 സീറ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ശരദ് പവാര്‍, ഉദ്ധവ് വിഭാഗങ്ങള്‍ തന്നെ വീതിച്ചെടുക്കും. മുംബൈ, നാസിക്, വിദര്‍ഭ മേഖലകളിലെ […]
Read more