Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mahindra BE 6

മഹീന്ദ്രയും വില കൂട്ടുന്നു; വാഹനപ്രേമികള്‍ക്ക് തിരിച്ചടി

കാറുകളുടെ വില കൂട്ടാനൊരുങ്ങി മഹീന്ദ്രയും. എസ്യുവി, കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എന്നിവയുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. നിലവിലെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് ശരാശരി 1.6 ശതമാനം വില വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമായി കമ്പനി അറിയിക്കുന്നത്. 13 മോഡലുകളില്‍ 12 എണ്ണത്തിനും വില കൂടും. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV 7XO മോഡലിനെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ […]
Read more

ആരാധകരുടെ നിരന്തര ആവശ്യം; മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ തിരിച്ചെത്തുന്നു

28.49 ലക്ഷം രൂപ എക്സ് ഷോറൂം വില കൊച്ചി: ആദ്യ ലോഞ്ചിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം മാനിച്ച് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍റെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിഇ 6 ബാറ്റ്മാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix