Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Malabar Congress

2026ൽ മലബാർ തൂക്കി കേരളം പിടിക്കാൻ കോൺഗ്രസ്‌

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുകയെന്നതിൽ കുറഞ്ഞൊരു ലക്ഷ്യവും കോൺഗ്രസിനില്ല. അതിനുവേണ്ടി കഴിയുന്നത്ര രീതിയിലുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ്‌ സംസ്ഥാനത്ത് നടത്തിവരുന്നത്. മലബാറിൽ ഉൾപ്പെടെ പരമാവധി കരുത്തു കാട്ടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മലബാറിന് പുറത്തേക്ക് കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗും കരുക്കൾ നീക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 20 വർഷമായി എംഎൽഎ ഇല്ലെന്ന ക്ഷീണം തീർക്കാൻ കോൺഗ്രസും ചർച്ചകൾ ആരംഭിച്ചതോടെ യുഡിഎഫിൽ സീറ്റുകൾ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവം. സീറ്റുകൾ വെച്ചുമാറുന്നതിൽ കോൺഗ്രസിലേയും മുസ്ലീം ലീഗിലേയും മുതിർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer