ഇളകാത്ത ഇടതുകോട്ട, കൈപ്പത്തിയില്‍ വിഎസിന്റെ വിശ്വസ്തന്‍; മലമ്പുഴയില്‍ കഥയെന്താകും
പാലക്കാട് ജില്ലയില്‍ ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. പതിറ്റാണ്ടുകളോളം മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അതികായനുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഉരുക്ക് കോട്ട. ആ വിഎസ് ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലം കടന്നു വരുമ്പോള്‍ ഇക്കുറിയും വിജയം തന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മിന് കുത്തിയ ചരിത്രം മാത്രമുള്ള മണ്ഡലമാണ് മലമ്പുഴ. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് മേല്‍ക്കൈയുണ്ടായിരുന്നു. അതേസമയം, ഇത്തവണ ഒരു അപ്രതീക്ഷിത ട്വിസ്റ്റുണ്ട്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ഇക്കുറി […]
Read more

