Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayaalam movie

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ സാന്തമാക്കി ആസിഫ് അലി നായകനായ ‘രേഖാചിത്രം’. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി കഴിഞ്ഞു എന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത്ജോൺ മന്ത്രിക്കലാണ്. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് കഥയെഴുതിയത്.ഒൻപതുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം. റിലീസിന്റെ ആദ്യവാരത്തിൽ തന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യദിനം […]
Read more

ബറോസ് ഒടിടിയിലേക്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ബറോസ്.’ ഉടൻ ഓടിടിയിൽ . ‘ 3ഡിയിൽ ഒരുക്കിയ സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാലിൻറെ ആദ്യ സംവിധാനം ആയതു കൊണ്ടും അദ്ദേഹത്തിന്റെ ഒരു വേറിട്ട ഗെറ്റപ്പും പ്രേക്ഷക്കാരിലും ആരാധക്കാരിലും ഒരേ പോലെ ആവേശം പകർന്നെങ്കിലും ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ പ്രതികരണം നേടാനായിരുന്നില്ല . 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer