പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലേക്ക്
മലയാള സിനിമാ പ്രേമികൾ കഴിഞ്ഞ കുറച്ചു കാലമായി ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു വാർത്തയുണ്ടെങ്കിൽ അത് മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ്. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലയാളത്തിന്റെ ഈ മഹാമേരുക്കൾ ഒന്നിച്ചെത്തുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. എന്നാൽ റിലീസ് തിയതിയോട് അടുക്കുമ്പോൾ ആരാധകരെയും അണിയറ പ്രവർത്തകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെൻസർ ബോർഡിൽ നിന്നുള്ള ചില കർശന നിർദ്ദേശങ്ങൾ ചിത്രത്തിന്റെ റിലീസിന് […]
Read more