‘പേട്രിയറ്റി’ലെ ലാലേട്ടന്റെ ലുക്ക് വൈറൽ; ലൊക്കേഷൻ സ്റ്റിൽ ഏറ്റെടുത്ത് ആരാധകർ
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് വൈറലാകുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ എന്ന് തോന്നിക്കുന്ന ചിത്രത്തിൽ മുഖം പാതി മറച്ച തരത്തിലാണ് മോഹൻലാൽ ഉള്ളത്. എന്നാൽ ഇത് […]
Read more