Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Manavasena Welfare Society

ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

നടന്‍ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കല്‍ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്‌പേഷ്യല്‍ ജൂറി പുരസ്‌കാരം സീരിയല്‍ താരം കൃഷണേന്തുവിനും നല്‍കും. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കും.25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix