Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mangalam gopinadh

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനുമായ മംഗലം ഗോപിനാഥ് (88) അന്തരിച്ചു. അർബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുൻ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായിരുന്ന അദ്ദേഹം പത്രപ്രവർത്തന രംഗത്തും ശ്രദ്ധേയനായിരുന്നു. ‘അൽ അമീൻ’, ‘മലബാർ ടുഡേ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കെപിസിസി അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എം. രുഗ്മിണി, മക്കൾ എം.ജി. സുരേഷ്‌കുമാർ, എം.ജി. സുനന്ദ എന്നിവരാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer