കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ്; ഫലം കണ്ട് മാണി സി കാപ്പന്റെ ശ്രമം
പാലാ: പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തിയതനുസരിച്ച് കൊഴുവനാൽ ടൗണിൽ ഔട്ട് പോസ്റ്റ് അനുവദിച്ച് ഉത്തരവായതായി മാണി സി.കാപ്പൻ എംഎൽഎ. പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിലാണ് നിവേദനവുമായി എംഎൽഎയെ സമീപിച്ചത്. പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ മുനിസിപ്പാലിറ്റിയും ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളത്. 15 കിലോമീറ്റർ അകലെയുള്ള കൊഴുവനാൽ പ്രദേശത്തുള്ളവർക്ക് പാലാ പോലീസ് സ്റ്റേഷനിൽ എത്തി ക്രമ സമാധാനപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. യാത്രാസൗകര്യങ്ങൾ കുറവുള്ള പഞ്ചായത്ത് വാർഡുകളിൽ […]
Read more